city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്നക്കാട് തീര്‍ഥങ്കരയിലെ വെങ്ങാട്ട് കൃഷ്ണന്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 22.04.2014) മാര്‍ക്കറ്റ് ജംക്ഷനിലെ ഓട്ടോ ഡ്രൈവര്‍ പടന്നക്കാട് തീര്‍ഥങ്കരയിലെ വെങ്ങാട്ട് കൃഷ്ണന്‍ (62) നിര്യാതനായി.

ഭാര്യ: മുട്ടത്ത് തമ്പായി. മക്കള്‍: രാജേഷ്, ബിന്ദു, സിന്ധു. മരുമക്കള്‍: കെ. നീതു, കൃഷ്ണന്‍, ശൈലേഷ് (മംഗലാപുരം). സഹോദരങ്ങള്‍: കണ്ണന്‍, കുഞ്ഞിരാമന്‍, കാര്‍ത്ത്യായനി, ചന്ദ്രാവതി, മാധവി, അനിത.
പടന്നക്കാട് തീര്‍ഥങ്കരയിലെ വെങ്ങാട്ട് കൃഷ്ണന്‍ നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഫേസ്ബുക്കില്‍ ചിത്രം കണ്ട് ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു
Keywords:  Obituary, Nileshwaram, Padannakad, Kasaragod, Kerala, Vengat Krishnan passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia