രക്തം ഛര്‍ദിച്ചു കുഴഞ്ഞു വീണ കുഴല്‍ക്കിണര്‍ ഏജന്റ് ചികില്‍സയ്ക്കിടെ മരിച്ചു
Jan 17, 2017, 11:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/01/2017) രക്തം ഛര്‍ദിച്ചു കുഴഞ്ഞു വീണ കുഴല്‍ക്കിണര്‍ ഏജന്റ് ചികില്‍സയ്ക്കിടെ മരിച്ചു. വെള്ളിക്കോത്ത് വീണച്ചേരിയിലെ വി വി രത്‌നാകരന്‍ (47) ആണ് മരണപ്പെട്ടത്. ചികില്‍സയ്ക്കാവശ്യമായ രക്തം ദാനം ചെയ്യാന്‍ നാട്ടുകാര്‍ മംഗളൂരുവിലേക്ക് പുറപ്പെടാനാരിക്കെയാണ് മരണം.
ഭാര്യ: പുഷ്പ ചെര്‍ക്കാപ്പാറ. മക്കള്‍: ദൃശ്യ. ദിയ. സഹോദരങ്ങള്‍: ശ്യാമള, നന്ദകുമാര്‍ (കാര്‍ ഡ്രൈവര്‍, കാഞ്ഞങ്ങാട്), നളിനി, ലീല, യശോദ, കുമാരി, ലളിത.
ഭാര്യ: പുഷ്പ ചെര്‍ക്കാപ്പാറ. മക്കള്‍: ദൃശ്യ. ദിയ. സഹോദരങ്ങള്‍: ശ്യാമള, നന്ദകുമാര്‍ (കാര്‍ ഡ്രൈവര്‍, കാഞ്ഞങ്ങാട്), നളിനി, ലീല, യശോദ, കുമാരി, ലളിത.
Keywords: Kanhangad, Kasaragod, Obituary, Borewell agent, Treatment, Vellikoth Veenachery VV Rathnakaran passes away