വെള്ളിക്കോത്തെ എ.എം. നാരായണി അമ്മ നിര്യാതയായി
May 4, 2013, 12:44 IST
കാഞ്ഞങ്ങാട്: ആലത്തടി മലൂര്‍ തറവാട് കാരണവത്തിയും പരേതനായ പുറവങ്കര ഗോവിന്ദന്‍ നായരുടെ ഭാര്യയുമായ വെള്ളിക്കോത്ത് ചെരക്കര വീട്ടിലെ എ.എം. നാരായണി അമ്മ (97) നിര്യാതയായി.
മക്കള്‍: ഭാര്‍ഗവി അമ്മ, ജനാര്‍ദനന്‍ നായര്‍, ഗംഗാധരന്‍ നായര്‍, ശ്യാമള അമ്മ, സദാരമ, എ.എം. അശോക് കുമാര്‍. മരുമക്കള്‍: പുറവങ്കര കുഞ്ഞിരാമന്‍ നായര്‍, പരേതരായ പുറവങ്കര ഭാസ്‌കരന്‍ നായര്‍, പി.കെ.
പ്രഭാകരന്‍ നമ്പ്യാര്‍.
പ്രഭാകരന്‍ നമ്പ്യാര്‍.
Keywords: Bellikoth, M.M. Narayani Amma, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News