പൂച്ചക്കാട് കാലിക്കടവിലെ വെള്ളച്ചി നിര്യാതയായി
May 26, 2016, 09:00 IST
പൂച്ചക്കാട്: (www.kasargodvartha.com 26/05/2016) കാലിക്കടവ് പുതിയ പുരയില്‍ പരേതനായ കണ്ണന്റെ ഭാര്യ വെള്ളച്ചി (80) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍, ഭാസ്‌കരന്‍ (ബസ് തൊഴിലാളി യൂണിയന്‍ സി ഐ ടി യു കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി), നാരായണി, കാര്‍ത്യായനി, ശാന്ത, സരോജിനി, സുമിത്ര, ബിന്ദു.
മരുമക്കള്‍: രമണി, ശോഭ, കുട്ട്യന്‍, ബാലകൃഷ്ണന്‍ കുറ്റിക്കോല്‍, ഗോപാലന്‍, രാഘവന്‍, സത്യന്‍, ബാലകൃഷ്ണന്‍.
Keywords : Poochakadu, Obituary, Kalikadav, Vellachi.
മരുമക്കള്‍: രമണി, ശോഭ, കുട്ട്യന്‍, ബാലകൃഷ്ണന്‍ കുറ്റിക്കോല്‍, ഗോപാലന്‍, രാഘവന്‍, സത്യന്‍, ബാലകൃഷ്ണന്‍.
Keywords : Poochakadu, Obituary, Kalikadav, Vellachi.