കളനാട്ടെ വെള്ളച്ചി നിര്യാതയായി
Apr 18, 2013, 17:00 IST
ഉദുമ: കളനാട് വള്ളിവയലിലെ തോട്ടത്തില്‍ വെള്ളച്ചി (85) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ പുളിയക്കാട് കുഞ്ഞിരാമന്‍. മക്കള്‍: കൃഷ്ണന്‍ (ദുബൈ), നാരായണന്‍ (ഷാര്‍ജ), ബാലന്‍ (അജ്മാന്‍), കുമാരന്‍ (ദുബൈ).
മരുമക്കള്‍: ജാനകി (മംഗലാപുരം), രത്‌നവല്ലി (ചെറുവത്തൂര്‍), ജയന്തി (പുതിയവളപ്പില്‍), വീണ (കരിന്തളം). സഹോദരങ്ങള്‍: പരേതരായ കൊട്ടന്‍, ചോയിച്ചി.
Keywords: Vellachi, Obituary, Kalanad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News