വെളിച്ചപ്പാടന്‍ കുഴഞ്ഞുവീണു മരിച്ചു
Dec 30, 2012, 20:10 IST
മഞ്ചേശ്വരം: ഉപ്പള ഭഗവതി ക്ഷേത്രത്തിലെ കൊല്ലൂര്‍ കണ്ണന്‍ ദൈവത്തിന്റെ വെളിച്ചപ്പാടന്‍ മാധവ(68) മുംബൈയില്‍ കുഴഞ്ഞുവീണു മരിച്ചു.
മുംബൈയിലുള്ള ബന്ധുവീട്ടിലേക്ക് നാലുദിവസം മുമ്പ് പോയതായിരുന്നു. ഭാര്യ: ഹേമാവതി. മക്കള്‍: ശ്രീനിവാസ, പ്രേമ, പ്രശാന്ത്. സഹോദരങ്ങള്‍: ലീലാവതി, നാരായണ.
Keywords: Obituary, Manjeshwaram, Kasaragod, Kerala, Malayalam news