വാഴുന്നോറടി കുണ്ടേനയിലെ എസ്.കെ കൃഷ്ണന്‍ നിര്യാതനായി
Feb 20, 2012, 15:47 IST
നീലേശ്വരം: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വാഴുന്നോറടി കുണ്ടേനയിലെ എസ്.കെ കൃഷ്ണന്‍(85) നിര്യാതനായി.
ഭാര്യ: കെ. പാര്‍വതി. മക്കള്‍: കെ.ബാലകൃഷ്ണന്‍ (കേരള ക്ലേയ്‌സ്), കെ. ജനാര്‍ദ്ദനന്‍ (ഗവ. ഗസ്റ്റ് ഹൗസ്, കാസര്‍കോട്). മരുമക്കള്‍: കനകവല്ലി (ചോയ്യംകോട്), എസ്.കെ പ്രസന്ന (ഏച്ചിക്കാനം).
സഹോദരങ്ങള്‍: പാര്‍വതി, ഗോപാലന്‍, പരേതരായ കുഞ്ഞമ്പു, കരുണാകരന്‍.

Keywords: Kasaragod, Nileshwaram, charamam.