വട്ടംതട്ടയിലെ എച്ച് വെളുത്തന്‍ നിര്യാതനായി
Feb 1, 2013, 17:20 IST
വട്ടംതട്ട: ആദ്യകാല സിപിഎം പ്രവര്‍ത്തകനായിരുന്ന വട്ടംതട്ടയിലെ എച്ച് വെളുത്തന്‍ (92) നിര്യാതനായി.
ഭാര്യ: പരേതയായ വെള്ളച്ചി. മക്കള്‍: അമ്പാടി (മലാംകുണ്ട്), രോഹിണി, ബിന്ദു, രാമന്‍, പരേതനായ മുരളി. മരുമക്കള്‍: കാര്‍ത്യായണി, നാരായണന്‍ (കക്കച്ചാല്‍), ചെല്ലന്‍ (മാനടുക്കം), ലക്ഷ്മി.
ഭാര്യ: പരേതയായ വെള്ളച്ചി. മക്കള്‍: അമ്പാടി (മലാംകുണ്ട്), രോഹിണി, ബിന്ദു, രാമന്‍, പരേതനായ മുരളി. മരുമക്കള്‍: കാര്‍ത്യായണി, നാരായണന്‍ (കക്കച്ചാല്‍), ചെല്ലന്‍ (മാനടുക്കം), ലക്ഷ്മി.
Keywords: Kerala, Vattanthatta, Veluthan, CPM, Malayalam News, Kerala Vartha, Obituary.