ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്തിന്റെ പിതാവ് നിര്യാതനായി
Oct 9, 2013, 12:16 IST
കാസര്‍കോട്: ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തിന്റെ പിതാവ് തൃക്കണ്ണാട് ശിവപ്രസാദ് നിലയത്തിലെ വാസുദേവ അരളിത്തായ (81)നിര്യാതനായി. തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ നടക്കുന്ന പിതൃ തര്പണ ചടങ്ങിലെ മുഖ്യ കാര്‍മികനായിരുന്നു.
ഭാര്യ:യശോദ. മറ്റു മക്കള്‍: ജയലക്ഷ്മി, ഗണേഷ്, വെങ്കടേഷ്, ശ്രീധരന്. മരുമക്കള്‍: മോഹന്‍ വെള്ളക്കൂറായ, മാധുരി(അധ്യാപിക ബദിയഡുക്ക), ശോഭ, കമലശ്രീ. സഹോദരങ്ങള്‍: സരസ്വതി,
പരേതരായ കേശവ അരൡത്തായ, ബാലകൃഷ്ണ അരളിത്തായ, ലക്ഷ്മി. സംസ്ക്കാരം ഉച്ചയോടെ വീട്ടുപറമ്പില്‍ നടന്നു.

Also Read:
യുവാവിനെ വെട്ടിയ കേസില്‍ പ്രതിക്ക് 5 വര്‍ഷം കഠിനതടവും പിഴയും
Keywords: B.J.P General Secretary, Adv. Srikanth, Father dead, Kasaragod, Temple, Wife, Teacher, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: