വാണിയംവയലിലെ കോറോത്ത് രാഘവന്‍ നായര്‍ നിര്യാതനായി
Aug 21, 2013, 17:51 IST
നീലേശ്വരം: പേരോല്‍ വാണിയംവയലിലെ കോറോത്ത് രാഘവന്‍ നായര്‍(85) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 8.30 നു കിഴക്കന്‍കൊഴുവലിലെ സമുദായ ശ്മശാനത്തില്‍.
ഭാര്യ: മുതിരക്കാല്‍ തമ്പായി അമ്മ. മക്കള്‍: അംബുജാക്ഷി, വിജയന്‍, ഇന്ദിര, ഗോപിനാഥ്. മരുമക്കള്‍: പത്മിനി, രതീശന്‍, പ്രിയ, പരേതനായ മാധവന്‍ നായര്‍. സഹോദരങ്ങള്‍: പരേതരായ നാരായണന്‍ നായര്‍, ലക്ഷ്മി അമ്മ, കൃഷ്ണന്‍ നായര്‍.