city-gold-ad-for-blogger

ഗാളിമുഖയില്‍ സ്‌കൂട്ടറില്‍ വാനിടിച്ച് പിതാവും മകനും മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 08/01/2015) കേരള അതിര്‍ത്തിയോട് ചേര്‍ന്ന കര്‍ണാടക ഗാളിമുഖയില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. സ്‌കൂട്ടറില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ഇടിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ യാത്രക്കാരായ അടൂരിലെ അബ്ദുര്‍ റഹ്മാന്‍(50), മകന്‍ സിദ്ദീഖ്(21) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കെ.എല്‍. 14 പി. 5871 ആക്ടീവ സ്‌കൂട്ടറില്‍ കെ.എ. 24-2336 നമ്പര്‍ വാന്‍ ഇടിക്കുകയായിരുന്നു.
ഗാളിമുഖയില്‍ സ്‌കൂട്ടറില്‍ വാനിടിച്ച് പിതാവും മകനും മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Van hits bike: Father and son dead, Mulleria, Accident, Obituary, Kerala, Father, Son.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia