വള്ളിയോട്ടെ കുഞ്ഞിരാമന്‍ നിര്യാതനായി
Aug 10, 2013, 16:00 IST
മേല്‍പറമ്പ്: വള്ളിയോട്ടെ കുഞ്ഞിരാമന്‍(86) നിര്യാതനായി. ഭാര്യ: പരേതയായ ഇച്ചിര. മക്കള്‍: കെ ബാബു (സിപിഎം ചെമ്മനാട് ലോക്കല്‍ കമ്മിറ്റിയംഗം), വത്സല, കുഞ്ഞമ്പു, തമ്പാന്‍, ജയന്തി, വിലാസിനി, രമേശന്‍.
മരുമക്കള്‍: നാരായണന്‍ (മുള്ളേരിയ), നാരായണന്‍ (കാടകം ശാന്തിനഗര്‍), ആറുമുഖന്‍ (തളങ്കര), പുഷ്പ, പുഷ്പലത, ഗൗരി, അംബിക.
മരുമക്കള്‍: നാരായണന്‍ (മുള്ളേരിയ), നാരായണന്‍ (കാടകം ശാന്തിനഗര്‍), ആറുമുഖന്‍ (തളങ്കര), പുഷ്പ, പുഷ്പലത, ഗൗരി, അംബിക.
Keywords: Kerala, Melparamba, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.