റിട്ട. അധ്യാപകന്‍ ഉദുമ വലിയവളപ്പിലെ വി വി കണ്ടന്‍ കോരന്‍ നിര്യാതനായി
Dec 17, 2016, 09:25 IST
ഉദുമ: (www.kasargodvartha.com 17/12/2016) ഉദുമ ഗവ. ഹൈസ്‌കൂള്‍ റിട്ട. ഹിന്ദി അധ്യാപകന്‍ ഉദുമ വലിയവളപ്പ് ശ്രീകൃഷ്ണ നിലയത്തിലെ വി വി കണ്ടന്‍ കോരന്‍ (78) നിര്യാതനായി.
ഭാര്യ: വി വി നാരായണി. മക്കള്‍: വി വി ബാലകൃഷ്ണന്‍ (ദുബായ്), സുകുമാരന്‍ (ഉദുമ മെഡിക്കല്‍), പുഷ്പാവതി (ബേക്കല്‍ ഖിള് രിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), പ്രവീണ്‍ കുമാര്‍ (ദുബായ്), അനില്‍കുമാര്‍.
മരുമക്കള്‍: സത്യനാഥ് (തെക്കേക്കര), ഷിജി (പടന്നക്കാട്), രമ്യ (പടുപ്പ്), മീന (കാനത്തൂര്‍). സഹോദരങ്ങള്‍: അപ്പക്കുഞ്ഞി, പരേതരായ ക്യഷ്ണന്‍, പക്കീരന്‍.
Keywords: Obituary, Uduma, Retired, Teacher, Valiya Valappil, VV Koran, Hindi, Teacher, Wife, VV Narayani.