പള്ളിക്കരയിലെ വളപ്പില്‍ കൃഷ്ണന്‍ നിര്യാതനായി
Oct 25, 2012, 12:00 IST
പള്ളിക്കര: ശക്തിനഗറിലെ വളപ്പില്‍ കൃഷ്ണന്‍(75) നിര്യാതനായി.
ഭാര്യ: ജാനകി. മക്കള്‍: കൗസല്യ, രാഘവന്‍, നാരായണന്‍, മുരളി, രാജന്‍, ശ്രീധരന്‍, രജനി, ബിന്ദു, സിന്ധു.
ഭാര്യ: ജാനകി. മക്കള്‍: കൗസല്യ, രാഘവന്‍, നാരായണന്‍, മുരളി, രാജന്‍, ശ്രീധരന്‍, രജനി, ബിന്ദു, സിന്ധു.
മരുമക്കള്‍: നാരായണന്‍, ശ്രീദേവി, മല്ലിക, അനീഷ, മുകേഷ്, രമേശന്‍, സുരേഷ്, സഹോദരങ്ങള്‍: മാധവി, കുട്ട്യന്‍, കുഞ്ഞിരാമന്‍, പരേതയായ ചിരുത.
Keywords: Krishnan, Obituary, Pallikara, Kasaragod, Kerala, Malayalam news