KSEB റിട്ട. ചീഫ് എഞ്ചിനിയര്‍ വി.പി.കുഞ്ഞഹമ്മദ് നിര്യാതനായി
May 26, 2012, 18:17 IST
കാസര്‍കോട്: കാസര്‍കോട് കെ.എസ്.ഇ.ബി. റിട്ട. ചീഫ് എഞ്ചിനിയര്‍ വി.പി.കുഞ്ഞഹമ്മദ് (71) നിര്യാതനായി. വളപട്ടണം സ്വദേശിയാണ്. 1995 ല്‍ കാസര്‍കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറായി വിരമിച്ച ഇദ്ദേഹം മംഗലാപുരത്ത് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ഭാര്യ: എന്‍.പി. നഫീസ. മക്കള്‍: ഡോ. ശമീമ (ഗൈനക്കോളജിസ്റ്റ്), ഡോ. ഷെറീന (ഖത്തര്‍), ഷബീന, ഷബീര്‍. മരുമക്കള്‍: ഡോ. ഹഫീസ് (അരിമല ഹോസ്പിറ്റല്‍ കാഞ്ഞങ്ങാട്), ഡോ. ഹാഷിഖ് (ഖത്തര്‍), താഹിര്‍ (എഞ്ചിനിയര്‍), സാഹിറ.
ഭാര്യ: എന്‍.പി. നഫീസ. മക്കള്‍: ഡോ. ശമീമ (ഗൈനക്കോളജിസ്റ്റ്), ഡോ. ഷെറീന (ഖത്തര്‍), ഷബീന, ഷബീര്‍. മരുമക്കള്‍: ഡോ. ഹഫീസ് (അരിമല ഹോസ്പിറ്റല്‍ കാഞ്ഞങ്ങാട്), ഡോ. ഹാഷിഖ് (ഖത്തര്‍), താഹിര്‍ (എഞ്ചിനിയര്‍), സാഹിറ.
Keywords: Kasaragod, KSEB, V.P Kunhammed.