വൈനിങ്ങാലിലെ സുരേന്ദ്രന്‍ നിര്യാതനായി
Sep 26, 2015, 08:36 IST
നീലേശ്വരം: (www.kasargodvartha.com 26/09/2015) വൈനിങ്ങാല്‍ ശ്രീവല്‍സത്തിലെ എന്‍.കെ സുരേന്ദ്രന്‍ (52) നിര്യാതനായി. എന്‍. കെ ആചാരിയുടെയും ടി പി. നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: വി.കെ ലേഖ (പുഴാതി).
ഏക മകള്‍ പവിഴ. സഹോദരങ്ങള്‍: നന്ദകുമാര്‍, നരേന്ദ്രന്‍, രവീന്ദ്രന്‍, സതീശന്‍, സുരേശന്‍. സഞ്ചയനം ഞായറാഴ്ച.
ഏക മകള്‍ പവിഴ. സഹോദരങ്ങള്‍: നന്ദകുമാര്‍, നരേന്ദ്രന്‍, രവീന്ദ്രന്‍, സതീശന്‍, സുരേശന്‍. സഞ്ചയനം ഞായറാഴ്ച.
Keywords: Death, Obituary, Neeleswaram, Vainingal Surendran passes away.