city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാമന്തളി വടക്കുമ്പാടെ മുണ്ടക്കല്‍ മഹമ്മൂദ് ഹാജി സിംഗപ്പൂരില്‍ നിര്യാതനായി

പയ്യന്നൂര്‍: (www.kasargodvartha.com 7/11/2016) സിംഗപ്പൂരിലെ വ്യാപാര പ്രമുഖനും സിംഗപ്പൂരിലെ മഹ്മൂദിയ റെസ്‌റ്റോറന്റ് ഉടമയുമായ രാമന്തളി വടക്കുമ്പാടെ മുണ്ടക്കല്‍ മഹമ്മൂദ് ഹാജി (80) സിംഗപ്പൂരില്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

രാമന്തളി വടക്കുമ്പാടെ മുണ്ടക്കല്‍ മഹമ്മൂദ് ഹാജി സിംഗപ്പൂരില്‍ നിര്യാതനായിഭാര്യ: തെക്കന്‍പുരയില്‍ കുഞ്ഞായിഷ. മക്കള്‍: ലത്തീഫ് (പയ്യന്നൂര്‍), മറിയുമ്മ, ഹസൈനാര്‍, ഇഖ്ബാല്‍, ഫാഹിദ, റഹ്മത്ത് (എല്ലാവരും സിംഗപ്പൂര്‍). മരുമക്കള്‍: കാട്ടൂര്‍ അബ്ദുല്‍ കരിം ഹാജി, നിസാര്‍ പൊന്നിച്ചി, നൗഫല്‍ (ദുബായ്).


Keywords:  Obituary, payyannur, Merchant, Mundakkal Mahmood Haji, Singapore, Owner, Mahmoodiya Restaurant, Wife, Kunjhayisha, Sons, Latheef, Mariyumma, Hadainar, Iqbal, Fahida.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia