പൂച്ചക്കാട്ടെ വടക്കന്‍ അബൂബക്കര്‍ ഹാജി നിര്യാതനായി
Oct 6, 2014, 12:37 IST
പൂച്ചക്കാട്: (www.kasargodvartha.com 06.10.2014) പൂച്ചക്കാട്ടെ വടക്കന്‍ അബൂബക്കര്‍ ഹാജി (65) നിര്യാതനായി. അഞ്ചു വര്‍ഷം പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ബീഫാത്വിമ. മക്കള്‍: ഷെരീഫ്, മുജീബ്, ഹക്കീം (മൂവരും ദുബൈ), നസീറ, നസീമ.
മരുമക്കള്‍: റിസാന, റംസീന, അബ്ബാസ് ഉദുമ (ദുബൈ), കെ.വി. അബ്ദുല്‍ സലാം (കെ.വി ഗ്രൂപ്പ് കുവൈത്ത്). സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല വടക്കന്‍, കുഞ്ഞഹമ്മദ് വടക്കന്‍, ആഇശ, ഫാത്വിമ, ആമിന കല്ലിങ്കാല്‍.
മരുമക്കള്‍: റിസാന, റംസീന, അബ്ബാസ് ഉദുമ (ദുബൈ), കെ.വി. അബ്ദുല്‍ സലാം (കെ.വി ഗ്രൂപ്പ് കുവൈത്ത്). സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല വടക്കന്‍, കുഞ്ഞഹമ്മദ് വടക്കന്‍, ആഇശ, ഫാത്വിമ, ആമിന കല്ലിങ്കാല്‍.