കരിന്തളം വടക്കേ പുലിയന്നൂരിലെ കുഞ്ഞമ്പു നിര്യാതനായി
Sep 18, 2012, 11:09 IST
നീലേശ്വരം: കരിന്തളം വടക്കേ പുലിയന്നൂരിലെ എം.പി. കുഞ്ഞമ്പു (80) നിര്യാതനായി. ഭാര്യ: ടി. കുഞ്ഞിപ്പെണ്ണ്.
മക്കള്‍: ടി. കരുണാകരന്‍, സുമതി, വത്സല, പരേതനായ ബാലന്‍. മരുമക്കള്‍: പി.എം. നാരായണി, ഒ.എം. ബാലകൃഷ്ണന്‍, സാവിത്രി. സഹോദരങ്ങള്‍: കൊട്ടു, പരേതരായ വട്ട്യന്‍, മാണിക്കം.
മക്കള്‍: ടി. കരുണാകരന്‍, സുമതി, വത്സല, പരേതനായ ബാലന്‍. മരുമക്കള്‍: പി.എം. നാരായണി, ഒ.എം. ബാലകൃഷ്ണന്‍, സാവിത്രി. സഹോദരങ്ങള്‍: കൊട്ടു, പരേതരായ വട്ട്യന്‍, മാണിക്കം.
Keywords: Kunhambu, Obituary, Nileshwaram, Kasaragod