city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുളിയാര്‍ ആലിങ്കാലിലെ വി. നാരായണി അമ്മ നിര്യാതയായി

മുളിയാര്‍ ആലിങ്കാലിലെ വി. നാരായണി അമ്മ നിര്യാതയായി

ബോവിക്കാനം: മുളിയാര്‍ ആലിങ്കാലിലെ പരേതനായ എം. ശ്രീധരന്‍ നായരുടെ ഭാര്യ വി. നാരായണി അമ്മ (71) നിര്യാതയായി.

മക്കള്‍: വി. സുകുമാര്‍ (ദുബായ്), വി. ദാമോദരന്‍, വി. ശശിധരന്‍ (ദുബായ്), വി. ശിവരാജന്‍, വി. വത്സല, വി. രാധ, വി. ശാന്ത, വി. ജയശ്രീ.

മരുമക്കള്‍: ഇ. ബാലകൃഷ്ണന്‍ (എയര്‍പോര്‍ട്ട്, കോഴിക്കോട്), എം. ജനാര്‍ദ്ദനന്‍ ചെമ്മനാട്, കെ. ഗംഗാധരന്‍ കൊടവലം, എം. രാജന്‍ പള്ളഞ്ചി, ശോഭന സുകുമാരന്‍, ലത ദാമോദരന്‍, വേണി ശശിധരന്‍, സത്യവതി ശിവരാജന്‍.

സഹോദരങ്ങള്‍: വി. കൃഷ്ണന്‍ നായര്‍, വി. തമ്പായി, വി. കാര്‍ത്യായനി, വി. പത്മിനി, വി. സാവിത്രി, വി. ഗംഗാധരന്‍, വി. ബേബി, പരേതനായ വി. ഗോപാലന്‍ നായര്‍.

Keywords: V.Narayani Amma, Obituary, Bovikanam, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia