ആദ്യകാല സി പി എം പ്രവര്‍ത്തകന്‍ ചാത്തങ്കൈയിലെ വി കൃഷ്ണന്‍ നായര്‍ നിര്യാതനായി
Sep 15, 2016, 09:18 IST
ചാത്തങ്കൈ: (www.kasargodvartha.com 15.09.2016) ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ചാത്തങ്കൈയിലെ തൊട്ടിയില്‍ വള്ളിയോടന്‍ കൃഷ്ണന്‍നായര്‍(98) നിര്യാതനായി.