തൃക്കരിപ്പൂര്‍ വയലോടിയിലെ കാര്‍ത്യായനി നിര്യാതയായി
Sep 18, 2016, 08:37 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 18/09/2016) വയലോടിയിലെ പരേതനായ മാധവന്റെ ഭാര്യ വി കാര്‍ത്യായനി (70) നിര്യാതയായി. മക്കള്‍: പത്മാവതി (എ എസ് ഐ പോലീസ് അക്കാദമി തൃശൂര്‍), സരസ്വതി, തമ്പായി, ബാബു (എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ നീലേശ്വരം), ഉഷ, ഷീബ, ഷബീന.
മരുമക്കള്‍: ഗംഗാധരന്‍, ദാമോദരന്‍, മുരളി, രമേശന്‍, ശശി, അജിത, മന്മഥന്‍. സഹോദരങ്ങള്‍: ജാനകി, സരോജിനി.
Keywords : Trikaripur, Obituary, Vayalody, Karthyayani.
മരുമക്കള്‍: ഗംഗാധരന്‍, ദാമോദരന്‍, മുരളി, രമേശന്‍, ശശി, അജിത, മന്മഥന്‍. സഹോദരങ്ങള്‍: ജാനകി, സരോജിനി.
Keywords : Trikaripur, Obituary, Vayalody, Karthyayani.