പ്രമുഖ പണ്ഡിതന്‍ ഉസ്മാന്‍ മദനി നിര്യാതനായി
Apr 21, 2015, 08:30 IST
ഹൊസങ്കടി: (www.kasargodvartha.com 21/04/2015) പ്രമുഖ പണ്ഡിതനും മുദരിസുമായ ഉസ്മാന്‍ മദനി (61) നിര്യാതനായി. രണ്ട് വര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബായാര്‍, കുന്താപുരം, കന്യാന, ബേക്കൂര്‍, ഷിറിയ എന്നിവടങ്ങളില്‍ ദര്‍സ് നടത്തിവന്നിരുന്നു.
മക്കള്‍: മുഹിനുദ്ദീന്‍, സ്വാലിഹ്, ഇഖ്ബാല്‍ ഹാഫഌ, ഖലീല്‍, ആഇശ, സുഹ്‌റ. മരുമക്കള്‍: അബ്ദുര്‍ റസാഖ് സഖാഫി, സിദ്ദീഖ് സഖാഫി ആവളം. സഹോദരങ്ങള്‍: ഇബ്രാഹിം മുസ്ലിയാര്‍, ഹുസൈന്‍ മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, മുഹമ്മദ് മുസ്ലിയാര്‍, മഹ് മൂദ് മദനി.
എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, സമസ്ത വൈസ് പ്രസിഡണ്ട് ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ജലാലുദ്ദീന്‍ തങ്ങള്‍, ഹബീബ് തങ്ങള്‍, ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, മൂസല്‍ മദനി, മൂഹമ്മദ് സഖാഫി പാത്തൂര്‍, മംഗളൂരു കോര്‍പറേഷന്‍ ചെയര്‍മാന്‍ കോടിജാല്‍ ഇബ്രാഹിം തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords : Hosangadi, Kasaragod, Obituary, Kerala, Usman Madani.