മീനാറു പത്മനാഭ ഷെട്ടി നിര്യാതനായി
Nov 4, 2012, 12:50 IST
ഉപ്പള: ആര്.എസ്.എസ് മംഗലാപുരം സംഘചാലകനായിരുന്ന നയാബസാറിലെ മീനാറു പത്മനാഭ ഷെട്ടി(64) നിര്യാതനായി. മംഗല്പാടി അമ്പാറു സദാശിവക്ഷേത്രം ട്രസ്റ്റിയായിരുന്നു. മംഗലാപുരത്ത് ആര്.എസ്.എസിനെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.
ഭാര്യ: സുശീല. മക്കള്‍: ശ്വേത ഷെട്ടി, ധീരജ് ഷെട്ടി. മരുമകന്: ഡോ. ദയാനന്ദ ഷെട്ടി. സഹോദരങ്ങള്‍: രഘുനാഥ ഷെട്ടി, വൃന്ദാകര ഷെട്ടി, ലക്ഷ്മി, ലീലാവതി, രേവതി, സരസ്വതി, പരേതരായ മഹാബല ഷെട്ടി, സദാശിവ ഷെട്ടി.
Keywords: RSS, Leader, Pathmanabha Shetty, Obituary, Uppala, Kasaragod, Kerala, Malayalam news