ഉപ്പള മണ്ണംകുഴിയിലെ ഇബ്രാഹിം മൂസ നിര്യാതനായി
May 8, 2014, 13:14 IST
ഉപ്പള: (www.kasargodvartha.com 08.05.2014) ഉപ്പള മണ്ണംകുഴിയിലെ മൂസയുടെ മകന്‍ ഇബ്രാഹിം മൂസ(48) നിര്യാതനായി. ബുധനാഴ്ച വൈകിട്ട് മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു മരണം. അസുഖം ബാധിച്ച് ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. 30 വര്‍ഷത്തോളമായി ഷാര്‍ജയില്‍ ജുല്‍നാര്‍ ജനറല്‍ ട്രേഡിംഗ് എന്ന വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു.
മാതാവ്: ബീഫാത്വിമ. ഭാര്യ: റഷീദ. മക്കള്‍: ഷംന, ഷഹാന. സഹോദരങ്ങള്‍: സലാഹുദ്ദീന്‍ (ദുബൈ), ഖാലിദ് (ഷാര്‍ജ), ഹബീബ് (ദുബൈ), സക്കറിയ, ഹമീദിന്റെ ഭാര്യ ആഇശ.
വ്യാഴാഴ്ച ഉച്ചയോടെ മണ്ണംകുഴി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Uppala Mannamkuzhi, Ibrahim Moosa, Obituary, Kasaragod, Kerala, Uppala Mannamkuzhi Ibrahim Moosa passes away.
Advertisement:
മാതാവ്: ബീഫാത്വിമ. ഭാര്യ: റഷീദ. മക്കള്‍: ഷംന, ഷഹാന. സഹോദരങ്ങള്‍: സലാഹുദ്ദീന്‍ (ദുബൈ), ഖാലിദ് (ഷാര്‍ജ), ഹബീബ് (ദുബൈ), സക്കറിയ, ഹമീദിന്റെ ഭാര്യ ആഇശ.
വ്യാഴാഴ്ച ഉച്ചയോടെ മണ്ണംകുഴി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067