വ്യവസായി അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ മാതാവ് ആയിഷ ബീവി ഹജ്ജുമ്മ നിര്യാതയായി
Mar 21, 2015, 10:02 IST
ഉപ്പള: (www.kasargodvartha.com 21/03/2015) വ്യവസായി അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ മാതാവും ഉപ്പള സ്വപ്‌നക്കൂടിലെ പരേതനായ മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ ഭാര്യയുമായ ആയിഷ ബീവി ഹജ്ജുമ്മ (78) നിര്യാതയായി. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
മറ്റുമക്കള്‍: മുഹമ്മദ് ഹനീഫ് (വ്യാപാരി), ഖദീജ, സഫിയ, നഫീസ. മരുമക്കള്‍: സഫിയ മച്ചംപാടി, ഫാത്വിമ ഉപ്പള, മോണു തങ്ങള്‍ ഉപ്പള. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, അബ്ദുല്ലക്കുഞ്ഞി, ഉമര്‍ ഹാജി. മൃതദേഹം അസര്‍ നമസ്‌കാരത്തിന് ശേഷം ഉപ്പള കുന്നില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മരണ വിവരമറിഞ്ഞ് നിരവധി പേര്‍ പരേതയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വിന്‍ഡോസ് 10 ഉടന്‍ റിലീസ് ചെയ്തേക്കും?
Keywords: Kasaragod, Kerala, Uppala, died, Obituary, House, Ayisha Beevi Hajjumma, Abdul Latheef Uppala Gate, Uppala Ayisha Beevi Hajjumma passes away.
Advertisement: