അജ്ഞാത യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
May 18, 2017, 11:05 IST
മഞ്ചേശ്വരം: (www.kasargodvartha.com 18/05/2017) അജ്ഞാത യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം റയില്‍വേ സ്‌റ്റേഷന് സമീപമാണ് 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ ട്രൈന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരിമണി താലിമാലയും വളയും മോതിരവും ധരിച്ചിട്ടുണ്ട്. ചുവന്ന ടോപ്പും പാന്റുമാണ് വേഷം. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചററിയില്‍ സൂക്ഷിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മഞ്ചേശ്വരം പോലീസുമായി ബന്ധപ്പെടുക.
ശ്രദ്ധിക്കുക:
സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
-ടീം കാസര്‍കോട് വാര്‍ത്ത
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, News, Woman, Death, Train, Railway Track, Obituary, Unknown, Manjeshwaram Police, Police, Hospital, Unknown woman found dead in railway track.