ഉപ്പളയില്‍ അഞ്ജാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Sep 1, 2014, 15:00 IST
ഉപ്പള: (www.kasargodvartha.com 01.09.2014) ഉപ്പള റെയില്‍വേ ഗേറ്റിനടുത്ത് അജ്ഞാത യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. 35 വയസ്സു തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.
കറുത്ത നിറത്തിലുള്ള പാന്റ്‌സാണ് വേഷം. ഷര്‍ട്ട് ധരിച്ചിരുന്നില്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം കണക്കാക്കുന്നു.
കറുത്ത നിറത്തിലുള്ള പാന്റ്‌സാണ് വേഷം. ഷര്‍ട്ട് ധരിച്ചിരുന്നില്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം കണക്കാക്കുന്നു.
Also reading:
കേരളത്തില്‍ ബിജെപിയുടെ 'അമിത് ഷാ വിജയമന്ത്ര'ത്തിനു പ്രാഥമിക രൂപം
Keywords : Uppala, Unknown Body, Railway Gate, Train, Kasaragod, Kerala, Obituary.
Advertisement:
Advertisement: