ഉപ്പളയില്‍ അജ്ഞാത വൃദ്ധന്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍
Mar 11, 2013, 18:57 IST
താടിയും മുടിയും നരച്ചിട്ടുണ്ട്. പുള്ളികളുള്ള വെളുത്ത ഷര്‍ട്ടും ലുങ്കിയുമായിരുന്നു വേഷം. മൃതദേഹത്തിന് സമീപത്ത് നിന്ന് നിസ്‌ക്കാരത്തൊപ്പി കണ്ടെടുത്തു. മൃതദേഹം മംഗല്‍പാടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Obituary, Man, Train, Uppala, Kasaragod, Kerala, Unknown, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Unknown man found dead in railway track.