അജ്ഞാത യുവാവിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
Jun 24, 2015, 11:02 IST
ഉപ്പള: (www.kasargodvartha.com 24/06/2015) അജ്ഞാത യുവാവിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. 45 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെയാണ് ബുധനാഴ്ച രാവിലെ ഉപ്പള റെയില്‍വേ ഗേറ്റിനടുത്ത് ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിച്ചിരിക്കാമെന്നാണ് പോലീസിന്റെ സംശയം. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി. കാവി ലുങ്കിയും കള്ളി ഷര്‍ട്ടുമാണ് വേഷം.
Keywords : Unknown man, Uppala, Train, Obituary, Kerala, Unknown man found dead in railway track.