കാസര്‍കോട് നഗരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
Dec 20, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 20/12/2016) കാസര്‍കോട് നഗരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ആനബാഗിലുവിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ഷട്ടര്‍ മുറിക്കുള്ളിലാണ് 60 വയസ് പ്രായംതോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്.
ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് പരിസരവാസികള്‍ നോക്കിയപ്പോഴാണ് അജ്ഞാതനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Deadbody, Police, General Hospital, Obituary, Mortuary, Unknown man dies in Kasaragod town.