ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു
May 23, 2016, 10:00 IST
ഉപ്പള: (www.kasargodvartha.com 23.05.2016) ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു. കര്‍ണാടക സ്വദേശിയെന്ന് സംശയിക്കുന്ന വഴിയാത്രക്കാരനാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മുപ്പതിനാണ് അപകടമുണ്ടായത്.
ചുവപ്പ് കളങ്ങളുള്ള വെളുത്ത ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് ധരിച്ചിരുന്നത്. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Death, Obituary, Bike, Accident, Karnataka, Deadbody, Sunday,Mangalpady, Mortuary.