അജ്ഞാതന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു
Nov 23, 2017, 13:09 IST
മഞ്ചേശ്വരം: (www.kasargodvartha.com 23.11.2017) അജ്ഞാതന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു. മഞ്ചേശ്വരം കടമ്പാറിലാണ് അജ്ഞാതനെ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമ്പാര്‍ ആനക്കല്‍ റോഡില്‍ വ്യാഴാഴ്ച രാവിലെയാണ് 60 വയസ് പ്രായം തോന്നിക്കുന്നയാളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ള ഷര്‍ട്ടും പാന്റ്‌സുമാണ് വേഷം.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Manjeshwaram, Kerala, News, Death, Obituary, Police, Unknown man dies in accident.