അജ്ഞാത യുവാവ് തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ് മരിച്ച നിലയില്‍
Jan 13, 2012, 10:25 IST
വികെസിയുടെ പുതിയ ചെരിപ്പും മൃതദേഹത്തിലുണ്ട്. പോക്കറ്റില്‍ നിന്നും ലഭിച്ച പേഴ്‌സില്‍ 5200 രൂപയോളമുണ്ട്. കയ്യില്‍ വാച്ച് ധരിച്ചിട്ടുണ്ട്. മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി കടന്നുപോയ ഏതെങ്കിലും തീവണ്ടിയില്‍ നിന്നും വീണതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് ടൗണ്‍പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
Keywords: Kasaragod, Youth, Obituary, Train