city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­ജ്ഞാ­തന്‍ ട്രെ­യിന്‍തട്ടി മ­രി­ച്ചു

Unknown, Dead, Train, Hits, Uppala, Railway station, Kasaragod, Kerala, Malayalam news
കാസര്‍­കോട്: ഉ­പ്പ­ള റെ­യില്‍­വേ സ്റ്റേഷ­ന് സ­മീ­പം അ­ജ്ഞാത­നെ ട്രെ­യിന്‍ ത­ട്ടി മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി. 45 വയ­സ് തോ­ന്നി­ക്കു­ന്ന ഇ­യാള്‍ വെ­ള്ള­മു­ണ്ടും, വെ­ള്ള വ­ര­യു­ള്ള ഷര്‍­ട്ടു­മാ­ണ് ധ­രി­ച്ചി­ട്ടു­ള്ളത്. ശ­നി­യാഴ്ച വൈ­കി­ട്ടാ­ണ് ട്രാ­ക്കില്‍ മൃ­ത­ദേ­ഹം ക­ണ്ട­ത്.

മൃ­ത­ദേ­ഹ­ത്തി­ന്റെ ഷര്‍­ട്ടി­ന്റെ പോ­ക്ക­റ്റില്‍ പ­യ്യ­ന്നൂ­രില്‍ നി­ന്ന് മം­ഗ­ലാ­പു­ര­ത്തേ­ക്കു­ള്ള ട്രെ­യിന്‍ ടിക്ക­റ്റ് ക­ണ്ടെത്തി. മ­ഞ്ചേ­ശ്വ­രം പോ­ലീ­സ് ഇന്‍­ക്വ­സ്­റ്റ് ന­ട­ത്തി­യ­തി­ന് ശേ­ഷം മൃ­ത­ദേ­ഹം കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി മോര്‍­ച്ച­റി­യി­ലേ­ക്ക് മാറ്റി.

Keywords: Unknown, Dead, Train, Hits, Uppala, Railway station, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia