ജനറല്‍ ആശുപത്രിയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു
Sep 16, 2014, 11:16 IST
കാസര്‍കോട്: (www.kasargodvartha.com 16.09.2014) ജനറല്‍ ആശുപത്രിയില്‍ മരണപ്പെട്ടയാളുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. കാസര്‍കോട് നഗരത്തില്‍ കഴിഞ്ഞുവന്നിരുന്ന അബ്ദുല്‍ റഹ് മാന്‍ എന്ന അബ്ദുല്ല(80)യാണ് മരിച്ചത്.
മൂന്നു ദിവസം മുമ്പു ആശുപത്രിയില്‍ മരിച്ച അബ്ദുല്ലയുടെ മൃതദേഹം തിരിച്ചറിയാത്തതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായിരുന്നു. തളങ്കര ദീനാര്‍ നഗര്‍ ഐക്യ വേദി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇവര്‍ മുന്‍കൈയെടുത്ത് മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Keywords : Kasaragod, Death, Obituary, Kerala, Kasargod General Hospital, Abdul Rahman, Unknown Dead body identified.