അജ്ഞാതന്‍ തീവണ്ടിതട്ടി മരിച്ചനിലയില്‍
Feb 13, 2013, 18:25 IST
കാസര്‍കോട്: അജ്ഞാതന്‍ തീവണ്ടിതട്ടി മരിച്ചനിലയില്‍. ചൊവ്വാഴ്ച രാത്രി ഏഴിമണിയോടെയാണ് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.
വയറില്‍ ശസ്ത്രക്രിയ നടത്തിയ പാടുണ്ട്. ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Keywords: Unidentified, Hit, Train, Dead, Railway station, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Unidentified man found dead in railway track