കളനാട്ടെ ഉമ്മു ഹലീമ നിര്യാതയായി
Feb 12, 2015, 19:00 IST
കളനാട്: (www.kasargodvartha.com 12/02/2015) കളനാട്ടെ പരേതനായ സിങ്കപ്പൂര്‍ അബ്ദുര്‍ റഹ്മാന്റെ ഭാര്യ ഉമ്മു ഹലീമ എന്ന ഉമ്മാഞ്ഞി (72) നിര്യാതയായി. മക്കള്‍: അബ്ദുല്ല, ഷഫീഖ് (ഇരുവരും ദുബൈ), താഹിറ, ഫൗസിയ, സെമീറ (സൗദി), റാഷിദ.
മരുമക്കള്‍: അഹ്മദ് ദേളി തായത്തൊടി (എഞ്ചിനീയര്‍), ഷാഫി ബേക്കല്‍, മൊയ്തു ബേക്കല്‍ (സൗദി), നാസര്‍ നാലാംവാതുക്കല്‍, നസീറ ബേക്കല്‍, സാഹിന കളനാട്. സഹോദരങ്ങള്‍: അബൂബക്കര്‍, ആഇശ, പരേതരായ ഖദീജ, മൊയ്തു, അബ്ദുല്ല, മുഹമ്മദ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Kalanad, Obituary, Ummu Haleema, Ummanhi.