ഉമ്മാലിമ്മ ഹജ്ജുമ്മ നിര്യാതയായി
Sep 18, 2012, 11:59 IST
കാസര്‍കോട്: തളങ്കര പടിഞ്ഞാറിലെ പരേതനായ എസ്.എച്ച്.പി. മുഹമ്മദിന്റെ ഭാര്യ സി.കെ. ഉമ്മാലിമ്മ ഹജ്ജുമ്മ (82) നിര്യാതയായി.
പരേതരായ ചെമനാട് ലേസ്യത്ത് കിളിയന്തിരിക്കാല്‍ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകളാണ്.
മക്കള്‍: അനീസ, മാലിക് റഹ്മാന്‍ (എം.എം. ഡ്രൈ ഫിഷ്, മംഗലാപുരം) ബല്‍ക്കീസ്, ആബിദ. മരുമക്കള്‍: കെ.എം. അബ്ദുറഹ്മാന്‍ പള്ളിക്കാല്‍, ഹവ്വാബി, പി.എം.എം. അബ്ദുര്‍ റഹ്മാന്‍ കൊരക്കോട് (ഇന്‍ഫോമാന്‍ കമ്പ്യൂട്ടേഴ്‌സ്, ബോവിക്കാനം), പി.എസ്. ജമാല്‍ അഹ്മദ് (ദുബൈ).
സഹോദരങ്ങള്‍: പരേതരായ ചെമനാട് ലേസ്യത്ത് സി.കെ. അഹ്മദ്, സി.കെ. അബൂബക്കര്‍, സി.കെ. മൊയ്തീന്‍കുഞ്ഞി, സി.കെ. ദൈനബി ചെമ്പിരിക്ക (അടുക്കത്ത്ബയല്‍), സി.കെ. ഖദീജ (പള്ളിക്കര).
Keywords: Kasargod, Thalangara, Kerala, Obit, Ummalimma Hajjumma