city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍പറമ്പ് കാടങ്കോട്ടെ ഉമ്മാലിമ നിര്യാതയായി

മേല്‍പറമ്പ്: (www.kasargodvartha.com 04.08.2014) മേല്‍പറമ്പ് കാടങ്കോട്ടെ പരേതനായ ബാബയുടെ ഭാര്യ ഉമ്മാലിമ (82) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുഞ്ഞി (വ്യാപാരി, ദുബൈ), അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, ഹുസൈന്‍ (ദുബൈ), ഇബ്രാഹിം, അബ്ദുല്ല, ആഇശ, നഫീസ.

മരുമക്കള്‍: നസിയ, ആഇശ, ഫൗസിയ, നജ്മു, സാജിദ, അബ്ദുല്ല, ഡോ. അബൂബക്കര്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞഹമ്മദ്, കുഞ്ഞാസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, കല്ലട്ര മാഹിന്‍ ഹാജി, യഹ്‌യ തളങ്കര, എ. അബ്ദുര്‍ റഹ്മാന്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.എ മുഹമ്മദ്കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മേല്‍പറമ്പ് കാടങ്കോട്ടെ ഉമ്മാലിമ നിര്യാതയായി


Keywords : Melparamba, Obituary, Kasaragod, Kerala, Ummalima, Baba, Kadangod. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia