city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ ഉമ്മാലിയുമ്മ നിര്യാതയായി

ചട്ടഞ്ചാല്‍: (www.kasargodvartha.com 04.07.2014) ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ പരേതനായ മാങ്ങാടന്‍ അബ്ദുല്ലയുടെ ഭാര്യ ഉമ്മാലിയുമ്മ (62) നിര്യാതയായി. പരേതനായ തെക്കില്‍ കാസിമിന്റെയും ബീഫാത്വിമയുടെയും മകളാണ്.

മക്കള്‍: അഷ്‌റഫ് (അബൂദാബി), ബദ്‌റുദ്ദീന്‍ (മുസ്ലിം യൂത്ത് ലീഗ് ശാഖ വൈസ്. പ്രസിഡണ്ട്), ഷിഹാബ് (അബൂദാബി), ഉമ്മര്‍ ഷഹീര്‍ (ദുബൈ), താഹിറ. മരുമക്കള്‍: ഷംസുദ്ദീന്‍ (നെല്ലിക്കുന്ന്), ആമിന (മാങ്ങാട്), ഫായിസ (അഡൂര്‍), സാറാബി (നായന്മാര്‍മൂല), മുഫ്‌ലിയ (ചെങ്കള). സഹോദരങ്ങള്‍: ആഇശ (ഉദുമ), അസ്മ (ചെര്‍ക്കള), മൈമൂന (ചെര്‍ക്കള), അബ്ദുല്‍ ഖാദര്‍ (തെക്കില്‍), മുഹമ്മദ് (തെക്കില്‍).
ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ ഉമ്മാലിയുമ്മ നിര്യാതയായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Chattanchal, Obituary, Kasaragod, Kerala, Mangadan Abdulla, Ummali Umma, Puthariyadukkam. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia