ഉളുവാറിലെ മുഹ് യുദ്ദീന്‍ ഹാജി നിര്യാതനായി
Oct 22, 2015, 11:19 IST
കുമ്പള: (www.kasargodvartha.com 22/10/2015) പൗരപ്രമുഖന്‍ ഉളുവാറിലെ മുഹ് യുദ്ദീന്‍ ഹാജി (63) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: അഷ്‌റഫ് ഹിമമി സഖാഫി ഉളുവാര്‍ (എസ് എസ് എഫ് കുമ്പോല്‍ സെക്ടര്‍ പ്രസിഡന്റ്, മുഹിമ്മാത്ത് ബോര്‍ഡിംഗ് മദ്‌റസ മാനേജര്‍), രിഫാഇ (അബൂദാബി), സൈനബ. മരുമക്കള്‍: ഹാരിസ് ഹിമമി സഖാഫി പരപ്പ (എസ് എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ പ്രസിഡന്റ്, ഇച്ചിലങ്കോട് മുദരീസ്), സുഹ്‌റ മരുതടുക്കം. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഉളുവാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുറഹിമാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Kumbala, Death, Obituary, Kasaragod, Kerala, Uluvar Muhyuddeen Haji passes away.