ഉളുവാറിലെ മുഹമ്മദ് കല്ലായം നിര്യാതനായി
Aug 24, 2017, 12:37 IST
കുമ്പള: (www.kasargodvartha.com 24.08.2017) ഉളുവാറിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് കല്ലായം (65) നിര്യാതനായി. പരേതരായ അബ്ബാസ് ഹാജി - മറിയുമ്മ ദമ്പതികളുടെ മകനാണ്. ദീര്‍ഘ കാലം ഉളുവാര്‍ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറിയായിരുന്നു. മുസ്ലീം ലീഗ് ഉളുവാര്‍ ശാഖ ജനറല്‍ സെക്രട്ടറി, മണ്ഡലം ജില്ലാ കൗണ്‍സില്‍ അംഗം, ജി.ബി.എല്‍.പി. സ്‌കൂള്‍ ഉജാര്‍ ഉളുവാര്‍ പ്രസിഡണ്ട്, ദമാം കെ എം സി സി മുന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: മറിയം സബാന, സാദിഖ് (എം.ടെക് വിദ്യാര്‍ത്ഥി എറണാകുളം), ഷാനിഫ (വിദ്യര്‍ത്ഥി, ഗവ. കോളജ് കാസര്‍കോട്). മരുമകന്‍: ഇബ്രാഹിം എം.പി മൊഗ്രാല്‍. സഹോദരങ്ങള്‍: ഇദ്ധീന്‍ കുഞ്ഞി, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, പരേതനായ റസാഖ്, ആഇശ, ബീഫാത്വിമ്മ, മറിയുമ്മ, ഖദീജ, പരേതയായ ആസ്യുമ്മ.
യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ യൂസഫ് ഉളുവാര്‍, കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉളുവാര്‍, മുസ്ലീം ലീഗ് ഉളുവാര്‍ ശാഖ കമ്മിറ്റി, കുമ്പള പഞ്ചായത്ത് മുസ്ലീം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികള്‍ അനുശോചനം രേഖപ്പെടുത്തി.
Keywords: Kasaragod, Kerala, news, Uluvar, Death, Obituary, Uluvar Mohammed Kallayam passes away