ഉളിയത്തടുക്കയിലെ ഖദീജ നിര്യാതയായി
Nov 23, 2016, 10:33 IST
സീതാംഗോളി: (www.kasargodvart ha.com 23.11.2016) ഉളിയത്തടുക്കയിലെ ഖദീജ(60) നിര്യാതയായി. പരേതനായ മുഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍: അബ്ദുല്ല, കുഞ്ഞിബി, സമീന, ബഷീര്‍, അബ്ദുല്‍ ഗഫൂര്‍. മരുമക്കള്‍: ശാഹുല്‍ ഹമീദ്, ജലീല്‍, സമീറ, നിസ, സജ്‌ന.
സഹോദരങ്ങള്‍: അസ്മ, ഫാത്തിമ, റാബിയ, മറിയ, മുഹമ്മദലി, ആമിന, നസിയ, ഉസ്മാന്‍ (സദര്‍ മുഅല്ലിം മുബാറക് മദ്‌റസ, കാഞ്ഞങ്ങാട്), മൈമൂന, ജമീല.
Keywords: Obituary, Uliyathaduka, Death, Seethangoly, Khadeeja, Uliyathadukka Khadeeja passed away