ഉളിയത്തടുക്കയിലെ സുശീല നിര്യാതയായി
Jul 14, 2014, 09:19 IST
മധൂര്‍: (www.kasargodvartha.com 14.07.2014) ഉളിയത്തടുക്കയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ സുശീല (81) നിര്യാതയായി. ഞായറാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം.
Keywords: Uliyathaduka, Obituary, Kasaragod, Kerala, Uliyathaduka Susheela passes away.
Advertisement:
മക്കള്‍: പ്രേമ, അജിത, ദിവ്യ, രമ്യ. മരുമക്കള്‍: ശശികുമാര്‍ (സെക്യൂരിറ്റി), നന്ദകുമാര്‍ (ഗള്‍ഫ്), രാധാകൃഷ്ണന്‍ (പാരാമെഡിക്കല്‍), പ്രഭാകരന്‍ (സി.പി.സി.ആര്‍.ഐ.).
മൃതദേഹം കണ്ണൂര്‍ പയ്യാമ്പലത്തു സംസ്‌ക്കരിക്കും.
Keywords: Uliyathaduka, Obituary, Kasaragod, Kerala, Uliyathaduka Susheela passes away.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067