കാസര്‍കോട്ട് 40 വര്‍ഷത്തോളം ടാക്‌സി ഡ്രൈവറായിരുന്ന ഉളിയത്തടുക്കയിലെ എ.എം. അബ്ദുല്ല നിര്യാതനായി
Aug 19, 2014, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 19.08.2014) കാസര്‍കോട് നഗരത്തില്‍ 40 വര്‍ഷത്തോളം ടാക്‌സി ഡ്രൈവറായിരുന്ന ഉളിയത്തടുക്ക ബിലാല്‍ മസ്ജിദ് റോഡ് മുബീന മന്‍സിലിലെ എ.എം. അബ്ദുല്ല(76) നിര്യാതനായി. കാസര്‍കോട് താലൂക്ക് ഓഫീസിനടുത്തായിരുന്നു ഇക്കാലമത്രയും ടാക്‌സി പാര്‍ക്കു ചെയ്തിരുന്നത്. ഏതാനും വര്‍ഷമായി വീട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: ശരീഫ്, മുജീബ് (ഇരുവരും ദുബൈ), ജമാല്‍ (കുവൈത്ത്), മുനീര്‍, മുബീന. മരുമക്കള്‍: താജുദ്ദീന്‍, അഷ്‌ക്കര്‍, സുഹറ, ജസീല, മറിയം നിസ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ഫൗസിയ, ഖദീജ. മൃതദേഹം നെല്ലിക്കുന്ന മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Also read:
തന്നെ വിവാഹം കഴിപ്പിക്കാന്‍ ചിലര്‍ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് കാവ്യാമാധവന്
Keywords : Kasaragod, Kerala, Died, Obituary, Nellikkunnu, Juma masjid, Driver, Uliyathaduka A.M. Abdulla passes away.