city-gold-ad-for-blogger

നൂറാം വയസില്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 02.09.2014) കരിന്തളം കോയിത്തട്ടയിലെ ഉലഹന്നാന്‍ തച്ചുപറമ്പില്‍ 100-ാം വയസില്‍ നിര്യാതനായി. കണ്ണൂര്‍ ചെമ്പന്‍തൊട്ടി സ്വദേശിയാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കാലിച്ചാമരം സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍.

ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: ഏലിയാമ്മ, ലില്ലി, ജോയി, ജോണ്‍, ത്രേസ്യാമ്മ, ഫിലോമിന, പരേതനായ ജോസഫ്. മരുമക്കള്‍: തോമസ് ചാലക്കുടി, ലിസി ചെമ്പന്‍തൊട്ടി, ജൂലി തളിപ്പറമ്പ്, ജോയി വിളക്കന്നൂര്‍, മാത്യു ജോസഫ് വെള്ളരിക്കുണ്ട്, ജോളി ജോസഫ് ഇടുക്കി, പരേതനായ വര്‍ഗീസ്.
നൂറാം വയസില്‍ നിര്യാതനായി

സഹോദരങ്ങള്‍: കുര്യാച്ചന്‍ (ഇടുക്കി), കുഞ്ഞേപ്പ് (തൃശൂര്‍), പാപ്പച്ചന്‍ (പാലാ രാമപുരം), മറിയക്കുട്ടി (തൃശൂര്‍), അന്നക്കുട്ടി (കൂത്താട്ടുകുളം), പരേതനായ അഗസ്റ്റിന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Neeleswaram, Obituary, Kasaragod, 100 Yeal old, Ulahannan Thachuparambil. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia