വ്യാപാരി വീട്ടിനകത്ത് കുഴഞ്ഞു വീണു മരിച്ചു
Jun 8, 2015, 17:11 IST
ബദിയഡുക്ക: (www.kasargodvartha.com 08/06/2015) വ്യാപാരി വീട്ടിനകത്ത് കുഴഞ്ഞു വീണു മരിച്ചു. ഉക്കിനടുക്ക ബണ്‍പത്തടുക്കയിലെ അനാദിക്കട നടത്തുന്ന ഉദയ കുമാര്‍ ഭട്ട് (45) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ കുഴഞ്ഞു വീണു മരിച്ചത്. പുലര്‍ച്ചെ 5.30 മണിയോടെ എഴുന്നേറ്റ ഉദയ കുമാര്‍ ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുബ്രായ ഭട്ട്- പരമേശ്വരിയമ്മ ദമ്പതികളുടെ മകനാണ്. ബണ്‍പത്തടുക്ക അയ്യപ്പ ഭജന മന്ദിരം പ്രസിഡണ്ടായിരുന്നു. ഭാര്യ: വിദ്യ സരസ്വതി. മക്കള്‍: വിനയ കൃഷ്ണ, പൂര്‍ണ. സഹോദരങ്ങള്‍: ബാലകൃഷ്ണ ഭട്ട്, ഗോവിന്ദ ഭട്ട്, നാരായണ ഭട്ട്, രാമചന്ദ്ര ഭട്ട്.
Keywords: Kasaragod, Kerala, Death, Obituary, Badiyadukka, Ukkinadukka, Ukkinadukka Udaya kumar passes away.
Advertisement: