ഉക്കിനടുക്കയിലെ അബ്ദുല്ല ഹാജി നിര്യാതനായി
Dec 3, 2015, 10:30 IST
കുമ്പള: (www.kasargodvartha.com 03/12/2015) പെര്‍ള ഉക്കിനടുക്കയിലെ അബ്ദുല്ല ഹാജി (91) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: മുഹമ്മദ്, ശാഫി, അബ്ദുര്‍ റഹ് മാന്‍, അസ്മ .
സഹോദരങ്ങള്‍: പള്ളിക്കുഞ്ഞി ഹാജി, മൊയ്തീന്‍, ബീഫാത്വിമ, പരേതനായ ആദം കുഞ്ഞി.
സഹോദരങ്ങള്‍: പള്ളിക്കുഞ്ഞി ഹാജി, മൊയ്തീന്‍, ബീഫാത്വിമ, പരേതനായ ആദം കുഞ്ഞി.
Keywords: Kumbala, Death, Obituary, Kasaragod, Kerala, Ukkinadukka, Ukkinadukka abdulla Haji passes away.