കളിക്കുന്നതിനിടെ അബദ്ധത്തില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുടുങ്ങി യുകെജി വിദ്യാര്‍ത്ഥി മരിച്ചു
Jun 21, 2019, 20:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.06.2019) കളിക്കുന്നതിനിടെ അബദ്ധത്തില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുടുങ്ങി യുകെജി വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗറിലെ ഇസ്മാഈല്‍ - സുഹറ ദമ്പതികളുടെ മകന്‍ ഫഹീം (ആറ്) ആണ് മരിച്ചത്.
ബാവ നഗര്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ്. കുട്ടിയുടെ പിതാവ് ബഹ്‌റൈനിലാണ്. സഹോദരങ്ങള്‍: ഫാഇസ്, മുഹാസിയ.
Keywords: Kerala, Kanhangad, news, Death, Obituary, Accident, Student, UKG Student dies after trapped in coir